‘എന്റെ അപ്പൻ വളരെ ഷോർട്ട് ടെംപഡ് ആണ്; അപ്പനെ പോലെ ഒരു ഭർത്താവ് എനിക്ക് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു ആഗ്രഹം; തുറന്ന് പറഞ്ഞ് നടനും അവതാരകനുമായ  കുക്കുവിന്റെ ഭാര്യ
updates
channel

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ഏവർക്കും സുപരിചിതനായ നടനും അവതാരകനുമാണ് സുഹൈദ് കുക്കു. ഒരുവേള  ഉടൻ പണം എന്ന പരിപാടിയിൽ അവതാരകനായി കൊണ്ട് തന്നെ  ആരാധകർക്ക് ഇടയിൽ ...